പട്നയില്‍ ഡോക്ടര്‍മാരുടെ സമരം; 15 രോഗികള്‍ മരിച്ചു
സമരത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചുപട്നയില് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ 15 പേര് മരിച്ചു. 500 ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ച് സമരം ചെയ്തതാണ്...