ശബരിമല നട തുറന്നു; സുരക്ഷ ശക്തമാക്കി; സ്ത്രീകള്‍ വന്നാല്‍ തടയാനൊരുങ്ങി സംഘപരിവാര്‍
അതേസമയം മാധ്യമങ്ങള്‍ക്കുള്ള വിലക്ക് പൂര്‍ണമായും നീങ്ങിയിട്ടില്ല. ഇന്നലെ പമ്പയിലേക്ക് പുറപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ത്രിവേണി പാലത്തിന് സമീപം പൊലീസ് തടഞ്ഞിരുന്നു.