- Home
- pattth
Interview
23 Dec 2024 12:44 PM GMT
മനുഷ്യന്റെ ഒറിജിൻ അറിയാൻ ഒരുപാട് പിന്നോട്ട് സഞ്ചരിക്കേണ്ടി വരും, ആ അന്വേഷണമാണ് സിനിമ: 'പാത്ത്' സംവിധായകന് സംസാരിക്കുന്നു
'മനുഷ്യരുടെ കുടിയേറ്റം, സംസ്കാരം, കല, പാട്ട് തുടങ്ങിയവയുടെ അര്‍ഥമെന്താണ്, ഉത്ഭവം എവിടെനിന്നാണ് എന്നൊക്കെയുള്ള അന്വേഷണങ്ങളിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്'