യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 പേരെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; കെനിയൻ പാസ്റ്റർക്കെതിരെ തീവ്രവാദക്കേസിൽ വിചാരണ തുടങ്ങി
വനത്തിൽ പോയി പട്ടിണി കിടന്ന് മരിച്ചാൽ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്നായിരുന്നു പോൾ മക്കെൻസി വിശ്വാസികളോട് പറഞ്ഞത്