കണ്‍സ്യൂമര്‍ഫെഡില്‍ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം
2010-11 സാമ്പത്തിക വര്‍ഷം മുതലുള്ള മുഴുവന്‍ ഇടപാടുകളും ഓഡിറ്റ് ചെയ്യുംകണ്സ്യൂമര്ഫെഡിലെ ഇടപാടുകള്‍ സിഎജിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 2011-12 മുതല്‍...