Light mode
Dark mode
ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ല
ശരീരത്തിന്റെ പ്രവർത്തനം നിശ്ചലമാകുന്ന സ്ഥിതിയിലാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും മഅ്ദനി ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടു