Light mode
Dark mode
സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് ഇവർ അഭയം പ്രാപിച്ചിരിക്കുന്നത്.
വെള്ളം വറ്റിക്കുന്നതിനായി വൻ ശേഷിയുള്ള മോട്ടോറുകള്‍ ഇന്ന് കൈനകരിയിലെത്തിക്കും. എ സി റോഡിലെ വെള്ളം വറ്റിക്കലും മന്ദഗതിയില്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് കുട്ടനാട്ടില്‍ ശുചീകരണ യജ്ഞം.