Light mode
Dark mode
ഇന്ന് 12,223 പേർക്ക് കോവിഡ്; 21,906 പേർക്ക് രോഗമുക്തി
ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നടന്ന കൊലപാതകവുമായി സംഭവത്തിന് ബന്ധമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം
അത്യാഹിത വിഭാഗത്തിലുള്ള 750 പേരുൾപ്പെടെ 41000ത്തിലധികം പേർ നിലവിൽ ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം
2019 ൽ തങ്ങളുടെ ഭരണപ്രദേശം നഷ്ടപ്പെട്ട ശേഷം ഐഎസ്ഐഎൽ നടത്തുന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് ജയിലിൽ നടന്നത്
ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഖത്തറിന് കോവിഡ് കേസുകൾ കുറയുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്
നൂറിൽ താഴെ ആളുകളാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ആകെ രോഗികളുടെ എണ്ണം 40,000 കടന്നു
വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 41,577
പോളണ്ടിൽ ഒരു ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്കിൽ ലോകത്ത് ആറാം സ്ഥാനത്താണ് രാജ്യം. ജനസംഖ്യയുടെ 40 ശതമാനം പേരും ഇപ്പോഴും വാക്സിൻ സ്വീകരിച്ചിട്ടില്ല
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം പേരാണ് കോവിഡ് പരിശോധന നടത്തിയത്
ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി
ഇന്ന് ഉച്ചയ്ക്ക് ചേർന്ന യോഗത്തിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംയുക്ത കിസാൻ മോർച്ച കർഷക സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്
അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ യുഎഇയില്‍ മൂന്ന് ഡാറ്റ സെന്ററുകള്‍ തുറക്കുമെന്ന് ആമസോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
300 കിടക്കകൾ നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് അൻസാർ ആശുപത്രിയിൽ ആരംഭിച്ചത്.
ജി 20 ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായാണ് പീപ്പിൾസ് വാക്സിൻ അലയൻസ് അംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചത്.