Light mode
Dark mode
പെർത്തിൽ ഇന്ത്യ ഐതിഹാസിക വിജയം കുറിച്ച് കഴിയുമ്പോഴേക്കും വാക്പോരുകൾ പലതും പരമ്പരക്ക് ചൂടേറ്റി മൈതാനത്ത് അരങ്ങേറിക്കഴിഞ്ഞിരുന്നു
ഡഗ്ഗൗട്ടിൽ ഓസീസ് താരങ്ങൾക്കൊപ്പം സംസാരിച്ചിരുന്ന ബെയിലിയെ കമന്റേറ്റർ പാറ്റ് വെൽഷും രൂക്ഷമായി വിമർശിച്ചു
ലബൂഷൈനുമായി കൊമ്പു കോര്‍ത്ത സിറാജ് തന്നെ ഒടുക്കം ഓസീസ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ആരാധകര്‍ ആഘോഷമാക്കി
ഇന്ത്യൻ വിജയത്തിന് വെല്ലുവിളി ഉയർത്തിയ ഹെഡ്ഡിനെ ബുംറ പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു
രണ്ട് ദിവസം ശേഷിക്കെ ഓസീസിന് ജയിക്കാൻ 522 റൺസ് കൂടിവേണം
ഓസീസ് മണ്ണിൽ കൂടുതൽ സെഞ്ച്വറി നേടുന്ന ഏഷ്യൻ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 90 റൺസുമായി യശസ്വി ജയ്സ്വാളും 62 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ
ബുംറ നാലും സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി
രോഹിത് ശർമക്കും ശുഭ്മാൻ ഗില്ലിനും പകരം ആരെത്തും എന്നതിലാണ് സൂചന നൽകിയത്.