സെപ്തംബർ 8; ലോക ഫിസിയോതെറാപ്പി ദിനം; വേദനയിൽ നിന്ന് മുക്തി, ഫിസിയോതെറാപ്പിയിലൂടെ..
ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നടുവേദനയും (Low back Pain) അതിൻ്റെ മാനേജ്മെൻ്റിലും പ്രതിരോധത്തിലുമുള്ള ഫിസിയോതെറാപ്പിയുടെ പങ്കിനെ കുറിച്ചാണ് .