- Home
- pills
Oman
23 March 2022 6:04 AM
കഴിഞ്ഞ വര്‍ഷം ഒമാനില്‍ പിടികൂടിയത് 21 ടണ്‍ മയക്ക് മരുന്നും രണ്ട് ദശലക്ഷം ലഹരി ഗുളികകളും
കഴിഞ്ഞ വര്‍ഷം ഒമാനില്‍ 21 ടണ്‍ മയക്ക് മരുന്നുകളും രണ്ട് ദശലക്ഷം ലഹരി ഗുളികളും പിടിക്കൂടിയതായി കണക്കുകള്‍. മയക്ക് മരുന്ന് കടത്ത് തടയാനായി വലിയ ശ്രമങ്ങള്‍ നടത്തുന്ന റോയല്‍ ഒമാന്‍ പൊലീസാണ് കണക്കുകള്‍...