18 വര്‍ഷമായി പീലിബായിയുടെ ഭക്ഷണം കട്ടന്‍ചായ മാത്രം
ഇപ്പോള്‍ ബ്ലാക്ക് ടീ വുമണ്‍ എന്നാണ് പീലി ബായി നാട്ടില്‍ അറിയപ്പെടുന്നത് തന്നെ. ചായകുടി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഒരു വാദമുണ്ട്... എന്നാല്‍ കഴിഞ്ഞ 18 വര്‍ഷമായി ചായ മാത്രം കുടിച്ച് ജീവിക്കുന്ന ഒരു...