Light mode
Dark mode
Out of Focus
2019 മെയ് 27നാണ് പി.ജെ ആര്‍മി എന്ന പേജ് രൂപം കൊള്ളുന്നത്. വോട്ട് ഫോര്‍ പി.ജെ എന്ന ഫേസ്ബുക്ക് പേജാണ് പിന്നീട് പി.ജെ ആര്‍മി ആയി മാറുന്നത്
മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി
മുഖ്യമന്ത്രിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച പോസ്റ്ററിന് മുകളിലാണ് ഫ്ളക്സ് ബോർഡ് സ്ഥാപിക്കപ്പെട്ടത് എന്നതാണ് ശ്രദ്ധേയം