സഹകരണ ബാങ്കില്‍ പരിശോധനക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ജീവനക്കാര്‍ തടഞ്ഞു
സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനുള്ള അധികാരമില്ലെന്ന വാദമുയര്‍ത്തിയാണ് ജീവനക്കാര്‍ പരിശോധന തടഞ്ഞത്...എറണാകുളം ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന...