പുറകോട്ട് നടക്കുന്ന രാജ്യം, അഥവാ 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ'
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിറവിയുടെയും വളര്‍ച്ചയുടെയും പിറകെയുള്ള ഗവേഷണങ്ങളിലൂടെ പിറവികൊണ്ട പുസ്തകമാണ് പി.എന്‍ ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ. അതുകൊണ്ടു തന്നെ പുസ്തകം ആധികാരികവും,...