'തന്റെ പ്രവർത്തികളുടെ അർത്ഥമറിയാനുള്ള കാര്യശേഷി പെൺകുട്ടിക്കുണ്ട്'; പോക്സോ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
സംഭവം നടക്കുന്ന സമയം 14 വയസുള്ള പെൺകുട്ടി മൂന്ന് രാത്രിയും നാല് പകലും സ്വമേധയാ പ്രതിക്കൊപ്പം താമസിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി