Light mode
Dark mode
സംഭൽ എംപി സിയാഉർ റഹ്മാൻ ബാർഖിനെ പ്രതി ചേർത്തിട്ടുള്ള അതേ കേസിലാണ് അഡ്വ. സഫർ അലിയുടെയും കസ്റ്റഡിയെന്ന് പൊലീസ് പറയുന്നു.
ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി. മോഹനനെയും മൂന്ന് സിപിഎം പ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് നടത്തിയ മാർച്ച് പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു
ഇയാളുടെ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പവിത്രയ്ക്ക് മേക്കപ്പിടാൻ എസ്ഐ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് കണ്ടെത്തൽ.
യുവതിയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകിയിരുന്നു.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ്.
കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ
നിഹാദ് താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാനാവാത്തതിനാല്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്
ടിപ്പര്‍ ബൈക്കില്‍ ഇടിപ്പിച്ചാണ് മാരായമുട്ടം സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്
ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ നിന്നും ശ്യാംലാലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്
രണ്ടാം ഭാര്യയുടെ മകളായ 15കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ചവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു
സജീവന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു
ഹരജി ഈ മാസം 27ലേക്കാണ് മാറ്റിയത്
പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തിൽ അസഭ്യം പറയുകയും സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ബർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്
ജിഗ്നേഷിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ ഇന്ന് വൈകീട്ട് മരണപ്പെട്ടിരുന്നു
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി
യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്