Light mode
Dark mode
ഇവർക്കെതിരെ വധശ്രമം, കലാപമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോവൽ, കവർച്ച അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇവരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യാജ വാർച്ച പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധവും അക്രമവും.
വെള്ളിയാഴ്ച പകൽ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ആക്രമണം.
കേന്ദ്ര സേനയെ വിളിക്കാനുള്ള സമ്മതം കൂടി വന്നതോടയാണ് നിബന്ധനകൾ അംഗീകരിച്ചു സമരം തീർക്കാൻ സമരസമിതി നിർബന്ധിതരായത്
പ്രതി പട്ടികയിലുള്ളവരുടെ രാഷ്ട്രീയവും പരിശോധിക്കുന്നു
സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ പരിശോധിക്കും
''രണ്ട് മണിക്കൂറോളം സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു''
കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പും എറിഞ്ഞുതകര്‍ത്തു. കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം. കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പും...
അര്‍മേനിയന്‍ തലസ്ഥാനമായ യെരേവാനിലാണ് സംഭവംകസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അര്‍മേനിയയില്‍ ഒരു വിഭാഗം പൊലീസ് സ്റ്റേഷന് പിടിച്ചെടുത്തു. ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു....
എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനില്‍ സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. റിമാന്‍ഡിലുള്ള പ്രതി മരിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനില്‍ സിപിഎം -...