Light mode
Dark mode
കാൻസർ രോഗി ആയതിനാൽ നിരവധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇയാളുടെ ഭാര്യക്ക് ലഭിക്കുന്നുണ്ടായിരുന്നു
ഇതരസംസ്ഥാനക്കാരായ മൂന്നുപേരാണ് അറസ്റ്റിലായത്.
യുവതി പുരുഷന്മാർക്കൊപ്പം സ്വമേധയ പോയതാണെന്ന് പൊലീസ് പറയുന്നു
ഗ്രോ വാസുവിനെതിരായ കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി.
അപകടത്തില് മരിച്ച ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ക്രൈംബ്രാഞ്ച്
ഇന്നലെ രാത്രി ലഹരി മാഫിയ ആക്രമിച്ച വീടിന് സമീപമാണ് പൊലീസ് മയമക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്.
പൊലീസ് നടപടിയെ തുടർന്ന് ബിജെപി നേതാക്കളും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രതിയായ ശ്രീധർ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്.
കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെകുറിച്ചാണ് കഴിഞ്ഞ ദിവസം അതിജീവിത മെഡിക്കൽ കോളേജ് പൊലീസിന് മൊഴി നല്കിയത്
ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം
ബിജ്നോർ സ്വദേശി ഷെഹ്സാദ് (40) ആണ് മരിച്ചത്.
800 പേജുള്ള കുറ്റപത്രം എറണാകുളം പോക്സോ കോടതിയിലാണ് സമർപ്പിക്കുന്നത്
കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടയാണ് വകുപ്പുതല നടപടി.
പ്രതികളെ അന്വേഷിച്ച് കായംകുളത്ത് നിന്ന് എത്തിയ പൊലീസ് സംഘമാണ് ആക്രമണത്തിനിരയായത്
ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, അന്നത്തെ രണ്ട് പി ജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവർ കുറ്റക്കാരാണെനാണ് പൊലീസ് കണ്ടത്തെൽ.
13 വർഷമായി വെറ്ററിനറി സെന്ററിൽ സ്വീപ്പറായിരുന്നു സതിയമ്മ.
എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്
ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ മോണ്ട് ബ്ലാങ്ക് പേനയാണ് എസ്.എച്ച്.ഒ വിജയകുമാർ കൈവശപ്പെടുത്തിയത്.
ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഡിസിപി
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കള്ളക്കേസുണ്ടാക്കി എസ്.ഐയെ സി.ഐ കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം.