Light mode
Dark mode
സർക്കാറിനെതിരെ ഗവർണർ ഒന്നും പറഞ്ഞിട്ടില്ലെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിലയിരുത്തി
പ്രസംഗം ചുരുക്കിയതിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഇല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഗവർണറുടെ നടപടി നിയമസഭയോടുള്ള പൂർണമായ അവഹേളനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
പ്രസംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്