Light mode
Dark mode
പൂക്കോട് ക്യാമ്പസിൽ അരാജകത്വമാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം. ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെയും പരാമർശമുണ്ട്.
പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവൻ അറിയിച്ചു
വെറ്ററിനറി സർവകലാശാലയുടെ പുതിയ വി.സി ഡോ. കെ.എസ് അനിൽ സിദ്ധാർഥന്റെ മാതാപിതാക്കളെ സന്ദർശിച്ചു
സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെ തിരിച്ചെടുത്ത നടപടി വിവാദമായതിന് പിന്നാലെയാണ് രാജി
സർവകലാശാലയിലെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിങ് സ്കോഡ് റിപ്പോർട്ട് തയ്യാറാക്കിയത്
''സിദ്ധാര്ഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു''
വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം.
സംഘർഷ സാധ്യത കണക്കിലെടുത്താണ് അടുത്ത തിങ്കളാഴ്ച വരെ സർവകലാശാല അടച്ചത്. പതിനൊന്നാം തിയതി മുതലാണ് ഇനി സാധാരണ ക്ലാസുകള്‍ ഉണ്ടാവുക
''രക്ഷിതാക്കളുടെ കൂട്ടത്തില്‍ വയനാട്ടിലെ പ്രമുഖനായ കോൺഗ്രസ് നേതാവുമുണ്ടായിരുന്നു.അയാളുടെ മകനും ഇതിലെ പ്രതിയാണ്''
സിദ്ധാർഥന്റെ കൂടെ പഠിച്ചവര്‍ക്കും പങ്കുണ്ടെന്നും ഓഡിയോ സന്ദേശം
പലർക്കും കാര്യങ്ങൾ പറയാൻ ഭയമാണെന്ന് ആകാശ് ഉണ്ണിത്താൻ മീഡിയവണിനോട്