Light mode
Dark mode
കാൻസറിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവരെയും പോരാടി ജീവന് നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നുവെന്നും മംമ്ത കുറിച്ചു.
സെർവിക്കൽ കാന്‍സറിനെ പറ്റി സമൂഹത്തിൽ അവബോധം നല്‍കാനാണ് വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നാണ് പൂനത്തിന്റെ വിശദീകരണം
വ്യക്തിപരമായ നേട്ടങ്ങൾക്കായി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച നടിക്കും മാനേജർക്കുമെതിരെ കേസെടുക്കണമെന്നാണ് എ.ഐ.സി.ഡബ്ല്യൂ.എ എക്സിൽ കുറിച്ചത്.
Poonam Pandey defends death stunt | Out Of Focus
വൈറലാകാൻ നടത്തിയ വ്യാജ മരണവാർത്തക്കെതിരെ നടപടിയെടുക്കണമെന്നാണ് നെറ്റിസൺസ് ഉന്നയിക്കുന്നത്.
പൂനം പാണ്ഡെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് മരണവാർത്ത നിഷേധിച്ചത്
മറ്റ് അർബുദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു അണുബാധമൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. വാക്സിൻ ഉപയോഗത്തിലൂടെ രോഗം പൂർണമായും പ്രതിരോധിക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
ഗോവ കാനക്കോണില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചപോലി അണക്കെട്ടിന് സമീപം വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നതാണ് കുറ്റം
തലയ്ക്കും കണ്ണിനും മുഖത്തിനും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്
"ഞങ്ങൾ തിരക്കഥ ചർച്ച ചെയ്തിരുന്നു. ഒരു സ്ക്രിപ്റ്റിലേക്ക് ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്യാനായിരുന്നു ആലോചന"