Light mode
Dark mode
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ഒരു സമ്മതിദായകന് ലഭിച്ച ബാലറ്റ് പേപ്പർ സഹിതമാണ് അനിൽ അക്കരയുടെ പോസ്റ്റ്.
ക്രമക്കേടുകൾ ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും എംപി അറിയിച്ചു.
ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുമെങ്കിലും അദ്ദേഹത്തിന്റെ ശാരീരിക അവശതകള്‍ അതിന് സമ്മതിക്കില്ലെന്ന് കുടുംബം.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്
വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്
80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുന്നതിനെ വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി ചെന്നിത്തല
യു.ഡി.എഫ് ബൂത്ത് ഏജന്റിനെ അറിയിക്കാതെ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു
ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷന് ചുമതലപ്പെടുത്തിയിട്ടുണ്ട്