ഏറ്റവും ശക്തരായ ബിസിനസ് വനിതകൾ; പട്ടികയിൽ എട്ട് കുവൈത്തി വനിതകൾ
യു.എസ് ബിസിനസ് മാഗസിനായ ഫോബ്സ് പ്രസിദ്ധീകരിച്ച ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയിൽ എട്ട് കുവൈത്തി വനിതകൾ ഇടം നേടി. ഗൾഫ് മേഖലയിലെ 100 ബിസിനസ് വനിതകളുടെ പട്ടികയാണ് ഫോബ്സ് പുറത്തിറക്കിയത്.മിഡിൽ...