'തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്' കാമ്പയിനുമായി ജെറ്റ് എയര്‍വേയ്സ്
ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവരുടെ ഇഷ്ട വിമാന സര്‍വീസായി ജെറ്റ് എയര്‍വേസിനെ അവതരിപ്പിക്കുകയാണ് കാന്പയിന്റെ ലക്ഷ്യം. ഇന്ത്യയുടെ ആദ്യ രാജ്യാന്തര എയര്‍ലൈന്‍സ് ആയ ജെറ്റ് എയര്‍വേസ്...