Light mode
Dark mode
നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീൺ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്.
അപ്രതീക്ഷിതമായി ഒരിടത്തു പെട്ടുപോവുകയും കൊടും അനീതിക്ക് ദൃക്സാക്ഷിയാകേണ്ടിയും വരുന്ന ഒരു കള്ളന്റെ കഥയാണ് 'ചോരന്' സിനിമ
വൻതുക നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ റാണയെ ജനുവരി 11 ന് കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
വിവാഹ മോതിരം വിറ്റ പണം ഉപയോഗിച്ചാണ് ഒളിവില്‍ പോയതെന്ന് പ്രവീണ്‍ റാണ
പൊലീസിന് നേരെ ആക്രമണം അഴിച്ചു വിട്ട റാണയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്
ഒളിയിടത്തില്‍ നിന്ന് അതിഥി തൊഴിലാളിയുടെ ഫോണ്‍ വഴി റാണ വീട്ടുകാരെ വിളിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്
പ്രവീൺ റാണയുടെ കൂട്ടാളി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു
നേപ്പാൾ വഴി രാജ്യം വിടാനുള്ള നീക്കം തടയാനാണ് പൊലീസിന്റെ ശ്രമം
തൃശൂർ പാലാഴിയിലെ വീട്ടിൽ റാണ ഒളിപ്പിച്ച രേഖകളും കണ്ടെടുത്തു
വൻ പലിശയും ലാഭവും വാഗ്ദാനം ചെയ്താണ് സേഫ് ആന്റ് സ്ട്രോങ് എന്ന കമ്പനിയുടെ പേരിൽ പ്രവീൺ റാണ എന്ന കെ.പി പ്രവീൺ കോടികൾ തട്ടിയെടുത്തത്.
12% പലിശ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെന്നാണ് പരാതി
വടക്കന്‍ അഫ്ഗാനില്‍ ജലാലാബാദിലെ മെഡിക്കല്‍ ട്രെയിനിങ് സെന്ററിന് നേരെയാണ് വെടിവെപ്പുണ്ടായത്