Light mode
Dark mode
യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ സമിതി അംഗമായിരുന്ന പ്രവീൺ നെട്ടാരു 2022 ജൂലൈ 26നാണ് കൊല്ലപ്പെട്ടത്.
പിഎഫ്ഐയുമായി ബന്ധമുള്ള 20 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ജൂലൈ 26നാണ് പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം പ്രവീണിനെ കൊലപ്പെടുത്തിയത്.
ദക്ഷിണ കന്നഡ ജില്ലയിൽ ഇതേ കാലത്ത് കൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബങ്ങളെയും മുഖ്യമന്ത്രി കാണുകയോ സഹായം നൽകുകയോ ചെയ്തിട്ടില്ല