കെഎസ്ആര്‍ടിസി ബസ് എവിടെയെത്തിയെന്ന് അറിയാന്‍ മൊബൈല്‍ ആപ്
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ബസ്സുകളില്‍ തുടങ്ങുന്ന പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കണ്ടക്ടറുടെ ടിക്കറ്റ് മെഷ്യനില്‍ ജിപിഎസ് ഘടിപ്പിച്ച് അത് മോണിറ്റര്‍ ചെയ്താണ്...