ആംഗ്യഭാഷയിലും ഭരണതീരുമാനങ്ങൾ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി
കോവിഡ് അനുബന്ധ വാർത്താസമ്മേളനത്തിൽ വിവരകൈമാറ്റം ഫലപ്രദമാകാത്തത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ ഹരജി ഈ രീതിയിൽ വിവരം നൽകേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും ഓർമപ്പെടുത്തി