ഹൈക്കോടതിയിലെ മാധ്യമ വിലക്ക്; പ്രസ് കൌണ്‍സില്‍ നോട്ടീസ് അയച്ചു
ഹൈക്കോടതിയിലെ മാധ്യമ വിലക്കിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്കും ചീഫ് സെക്രട്ടറിക്കും പ്രസ് കൌണ്‍സിലിന്റെ നോട്ടീസ്.ഹൈക്കോടതിയിലെ മാധ്യമ വിലക്കിന്റെ കാരണം...