പ്രാഥമികാരോഗ്യ മേഖലയിൽ മികച്ച സംവിധാനങ്ങൾ ഒരുക്കാൻ ഖത്തർ
പ്രാഥമികാരോഗ്യ മേഖലയിൽ മികച്ച സംവിധാനങ്ങൾ ഒരുക്കുമെന്ന് ഖത്തർ ആരോഗ്യമന്ത്രി ഹനാൻ മുഹമ്മദ് അൽ കുവാരി അറിയിച്ചു. താമസ കേന്ദ്രത്തിന് സമീപത്ത് തന്നെ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ...