Light mode
Dark mode
തന്റെ ക്രിമിനില്‍ പശ്ചാത്തലം മൂലം ജോലിയോ താമസിക്കാന്‍ ഇടമോ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്
ഇയാൾക്ക് പ്രത്യേക ഭക്ഷണവും ജയിൽ അധികൃതർ വിതരണം ചെയ്യുന്നുണ്ട്. ജയിലിലെ പൊലീസുകാർക്ക് പണം നൽകിയാണ് സെല്ലിനുള്ളിൽ ഈ സൗകര്യങ്ങളെല്ലാം തരപ്പെടുത്തിയതെന്നാണ് ആക്ഷേപം.
പ്രായം 60 കളിലെത്തിയവരാണ് ശിക്ഷക്ക് വിധേയരായിരിക്കുന്നത്
വിവര രേഖകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 3 വര്‍ഷം വരെ തടവും രണ്ട് ദശലക്ഷം റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും
ഒക്ടോബർ 4 ന് അയാൾ കുറ്റസമ്മതം നടത്തിയെങ്കിലും ദയാഹർജി ജഡ്ജ് തന്യാ ചുത്കൻ നിരസിച്ചിരുന്നു
അടച്ചിട്ട സെല്ലുകളിലായതിനാൽ മരണസംഖ്യ വർധിച്ചു
കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണമെന്നും വിഷൻ 2030 എന്ന പേരിൽ ജയിൽവകുപ്പ് സമർപ്പിച്ച ശിപാർശയിലുണ്ട്.
തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന് പുറത്ത് മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം
മഹാരാജാസിലെ ജീവിതം മറക്കാന്‍ പറ്റില്ല. തനിക്ക് വേണ്ടി ഒരുകാലത്തും ഒരു പ്രശ്നവും താന്‍ ഉണ്ടാക്കിയിട്ടില്ല