- Home
- private sector
Saudi Arabia
17 Days ago
ഏകീകൃത തൊഴിൽ ക്രമീകരണം: ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയം ഫെബ്രുവരി ഒന്ന് വരെ
റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷണുകൾ മാറ്റാനുള്ള സമയം ഫെബ്രുവരി ഒന്നിന് അവസാനിക്കും. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഒന്നിന് ശേഷം...