പൊലീസിലെ സംഘ്പരിവാര്‍ വിധേയത്വവും മുഖ്യമന്ത്രിയുടെ മൗനവും
പൗരത്വ കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കാലത്തെ സീസണല്‍ പ്രഖ്യാപനം മാത്രമായി മാറി. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം പോലും നടത്താന്‍ അനുവദിക്കാത്ത പൊലീസും...