ചിന്മയയിലെ നിര്‍ബന്ധിത അഭിവാദനരീതി വിവാദമാകുന്നു
വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ കൈകള്‍ കൂപ്പി ഹരി ഓം എന്ന് പറഞ്ഞ് അഭിവാദനം ചെയ്യണമെന്നാണ് സ്കൂള്‍ നിബന്ധന. ചിന്മയ വിദ്യാലയങ്ങളിലെ അഭിവാദന രീതി വിവാദത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ കൈകള്‍ കൂപ്പി...