കളമശ്ശേരി സ്ഫോടനത്തിലെ കുപ്രചരണങ്ങളെ ജനം തിരിച്ചറിഞ്ഞു: പ്രവാസി വെൽഫെയർ
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ നടന്ന ബോംബ് സ്ഫോടനത്തിലെ നുണകളെ തിരിച്ചറിയാനും കേരളത്തിലെ മാധ്യമ പ്രവർനത്തിലെ സംഘപരിവാർ അനുകൂലികളായവരെ തിരിച്ചറിയാൻ സാധിച്ചെന്നും പ്രവാസി വെൽഫെയർ...