500,1000 നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ സ്വീകരിക്കും; മാറ്റിനല്‍കില്ല
സഹകരണ ബാങ്കുകള്‍ 500,1000 നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കും.അസാധുവാക്കിയ 500,1000 രൂപകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കും അനുമതി ലഭിച്ചു. അക്കൌണ്ടുളളവരില് നിന്ന് നിക്ഷേപമായി സ്വീകരിക്കാനാണ്...