ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രീധരന് പിള്ള ബിജെപി സ്ഥാനാര്‍ഥിയാകും
ചെങ്ങന്നൂരില്‍ ജനിച്ചുവളര്‍ന്ന ശ്രീധരന് പിള്ളയ്ക്ക് പ്രാദേശിക തലത്തിലുള്ള ബന്ധങ്ങളും എന്‍.എസ്.എസുമായുള്ള അടുത്തബന്ധവും ഗുണകരമാവുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. ചെങ്ങന്നൂര്‍ നിയമസഭ...