ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചുവിദ്യാലയങ്ങളില് എട്ടാം...