Light mode
Dark mode
പ്രതിയായ മൂന്നാം ക്ലാസുകാരൻ പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് ലൈംഗികാതിക്രമം നടത്തിയത്
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
അജിത് പവാർ വിഭാഗം എൻസിപി ചാർട്ടേഡ് ചെയ്ത ഹെലികോപ്റ്റർ റായ്ഗഡിലേക്ക് പോവുകയായിരുന്നുവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
29കാരിയായ നസ്രീൻ അമിർ ഖുറേഷിയെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ചത്
മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്
കാണാതായ ആളുടെ ചിത്രം വെച്ച് പരസ്യം നല്‍കിയിട്ടില്ലെന്നാണ് ഷിന്‍ഡെ സര്‍ക്കാറിന്റെ വിശദീകരണം
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്
പൂനെയിലെ ലോണാവാലയിലുണ്ടായ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയത് ഒരു കുടുംബത്തിലെ അഞ്ച് പേര്; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു
17-കാരനായ പ്രതിയെ നിരീക്ഷണകേന്ദ്രത്തിൽ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മോചിപ്പിക്കാൻ ഉത്തരവിട്ടത്.
രക്തസാമ്പിളുകൾ മാറ്റുകയും പതിനേഴുകാരന്റെ പരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്നുമുള്ള റിപ്പോർട്ടുകൾ നല്‍കിയിരുന്നു
പ്ലസ് ടു പാസായതിന്റെ ആഘോഷങ്ങൾക്ക് ശേഷം ബാറിൽ നിന്ന് മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്
ചിക്കൻ കഷ്ണമുള്ള ബിരിയാണിയുടെ ഫോട്ടോയും വീഡിയോയും യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു
പ്രതികൾ കുട്ടിയെ സോലാപൂരിൽ നിന്നുള്ള ദമ്പതികൾക്ക് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി
പൂനെയിലെ ഒരു പ്രമുഖ ഓട്ടോ മൊബൈൽ കമ്പനിയിൽ ജീവനക്കാർക്കു കഴിക്കാനായി കാന്റീനിൽ എത്തിച്ച സമൂസയിലാണ് വിചിത്രകരമായ സാധനങ്ങൾ കണ്ടെത്തിയത്
ഒരു കലാപകാരി മറ്റൊരു കലാപകാരിക്ക് നൽകുന്ന പുരസ്കാരം എന്നായിരുന്നു നിഖിൽ എക്സിൽ പോസ്റ്റ് ചെയ്തത്
കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളാണ് റേഷൻ ഡ്യൂട്ടിക്കിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.
മുഴുവൻ പണവും കൊടുത്തശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം കടയുടമ അറിഞ്ഞത്
മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം
ബൈബിളിലെ പ്രാർത്ഥനയാണ് കുട്ടികളെക്കൊണ്ട് ചൊല്ലിക്കുന്നതെന്നും ഹിന്ദു ആഘോഷത്തിന് അവധി നൽകിയില്ലെന്നും പ്രിൻസിപ്പലിനെതിരെ പരാതിയുണ്ട്
എ.ആർ റഹ്മാന്റെ ഹിറ്റ് ഗാനമായ 'ഛയ്യ ഛയ്യ' ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പൊലീസ് വേദിയിലെത്തിയത്