Light mode
Dark mode
കൊളംബിയയിൽ നിന്ന് യുഎസിലേക്കും കാനഡയിലേക്കും കൊക്കെയിൻ കടത്തുന്ന സംഘത്തിന്റെ തലവനായ ഷെഹ്നാസ് സിങ് ആണ് പിടിയിലായത്.
ഹരിയാനയിൽ അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
'വാരിസ് പഞ്ചാബ് ദേ'യുടെ നിയമകാര്യ സെക്രട്ടറി ഇമാൻ സിങ് ഖാരയാണ് ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പഞ്ചാബിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
ലവ്പ്രീത് നിരപരാധിയാണെന്ന് ബോധ്യമാകുന്ന തെളിവ് പ്രതിഷേധക്കാർ ഹാജരാക്കിയാതായി പോലീസ് അറിയിച്ചു
നവംബർ 10നാണ് ദേരാ സച്ചാ സൗദാ അനുയായിയായ പ്രദീപ് കതാരിയ പൊതുമദ്ധ്യത്തിൽ വെടിയേറ്റ് മരിച്ചത്
ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ പ്രതിയുള്ളത്.
കസ്റ്റഡിയിലുളള മൂന്ന് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ
ബഗ്ഗയെ കണ്ടെത്തണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഡൽഹി പൊലീസിന്റെ നടപടി