Light mode
Dark mode
ഉത്തരാഖണ്ഡിലെ അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കണ്ടാലുടൻ വെടിവെക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
അമിതവേഗത, മദ്യലഹരി തുടങ്ങിയ ആരോപണങ്ങൾ നേരത്തെ ഉത്തരാഖണ്ഡ് പൊലീസ് നിഷേധിച്ചിരുന്നു
ചമ്പാവതിൽനിന്ന് വിജയിച്ച കൈലാഷ് ഗെഹ്തോറി ധാമിക്കായി എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്തോറിയാണ് മുഖ്യ എതിരാളി.
ചമ്പാവതിൽനിന്ന് വിജയിച്ച കൈലാഷ് ഗെഹ്തോറി പുഷ്കർ സിങ് ധാമിക്കായി എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്തോറിയാണ് മുഖ്യ എതിരാളി.
2017ൽ 57 സീറ്റ് നേടിയാണ് ഉത്തരാഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലേറിയത്. ഇക്കുറി ആ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഭരണത്തുടർച്ച നേടാന്‍ മുന്നണിക്കായി
രണ്ട് ലോക മഹായുദ്ധങ്ങള്‍ നമ്മുടെ നാട്ടിന് പുറങ്ങളെ എങ്ങനെ ബാധിച്ചുവെന്നാണ് തകഴി കുട്ടനാട്ടിലെ ഒരു പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെ വര്‍ണിച്ചത്.