Light mode
Dark mode
ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന അപഹാസ്യമായ യുഡിഎഫ് തന്ത്രത്തെ കേരളജനത വൈകാതെ തിരിച്ചറിയും
പോസ്റ്റൽ വോട്ടുകൂടാതെ 6447 വോട്ടാണ് ലിജിൻ ലാലിന് കിട്ടിയത്
മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സഖാക്കൾക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാൻ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു
പത്താമങ്കത്തില്‍ സി.പി.എം സ്ഥാനാർഥി സുജ സൂസന് ജോർജിനെതിരെ 33,225 വോട്ടിന്റെ ഉമ്മന്‍ചാണ്ടി ജയിച്ചത്
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 17,325 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്
പോളിംഗ് കൂടിയിരുന്നെങ്കിൽ ഭൂരിപക്ഷം 50000 കടന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 2578 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്
ഏറ്റവും അവസാന നിമിഷത്തില്‍ പോളിംഗ് ബൂത്തിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് കണ്ടില്ലേ?