അമേരിക്കന്‍ അവതാരകയെ പുട്ടുണ്ടാക്കാന്‍ പഠിപ്പിച്ച് മലയാളിയായ ആറ് വയസുകാരന്
എലിന് ഡി ജെനറെഴ്സിന്റെ അമേരിക്കന്‍ ടെലിവിഷന്‍ ചാനലിലെ പരിപാടിയിലൂടെയാണ് നിഹാല്‍ രാജ് നമ്മുടെ പുട്ടിന്റെ പാചകവിധികള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്ചോറ് പോലെ മലയാളികളുടെ ഭക്ഷണ മേശയില്‍...