- Home
- qatar aid
Qatar
13 Jan 2025 7:20 PM
സിറിയയിലേക്ക് വീണ്ടും സഹായമെത്തിച്ച് ഖത്തര്‍; 37 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഡമസ്കസിലെത്തിച്ചത്
ദോഹ: സിറിയയിലേക്ക് വീണ്ടും സഹായമെത്തിച്ച്ഖത്തർ. 37 ടൺ ഭക്ഷ്യവസ്തുക്കളുമായാണ് ഖത്തർ സായുധ സേനാ വിമാനം ഡമസ്കസിലെത്തിയത്. ബശ്ശാറുൽ അസദ് സ്ഥാന ഭ്രഷ്ഠനാക്കപ്പെട്ടതിന് പിന്നാലെ ഖത്തർ പ്രഖ്യാപിച്ച എയർ...