ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 10 അവാർഡുകൾ കരസ്ഥമാക്കി ഖത്തറിന്റെ അഷ്ഗാൽ
ദോഹ : അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അവാർഡുകൾ വാരിക്കൂട്ടി ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. റോഡ്സ് പ്രൊജക്സ് വിഭാഗത്തിൽ പത്ത് ഇൻറർനാഷണൽ സേഫ്റ്റി...