Light mode
Dark mode
ദോഹ: ഖത്തർ കേരളാ ഇസ്ലാമിക് സെൻറർ വാർഷിക ജനറൽ ബോഡി യോഗം ദോഹ സൽവ റോഡിലെ MRA ഹോട്ടലിൽ നടന്നു. പ്രസിഡണ്ട് എ.വി. അബൂബകർ ഖാസിമിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി അമ്മിനിക്കാടാണ്...