Light mode
Dark mode
വിവിധ ഭാഗങ്ങളില്‍ ഈദിയ്യ എ.ടി.എമ്മുകൾ പ്രവർത്തിച്ചു തുടങ്ങി
ഖത്തർ സെൻട്രൽബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ബാങ്കുകളുടെ പേരിൽ വരുന്ന ഫോൺ വിളികളെ ജാഗ്രതയോടെ സമീപിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു
അഞ്ച്, പത്ത്, 50, 100 റിയാലുകളുടെ കറൻസികൾ ഈദിയ്യ എ.ടി.എമ്മുകളിലൂടെ പിൻവലിക്കാം