- Home
- qatartourism
India
13 Oct 2018 8:26 AM GMT
കാശ്മീരില്‍ അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
മനാന് വേണ്ടി സര്‍വകലാശാലയിലെ കെന്നഡി ഹാളിന് സമീപത്ത് വെച്ച് കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ‘ആസാദി’ മുദ്രാവാക്യം വിളിച്ചതായും പറയുന്നു.