Light mode
Dark mode
Opposition walks out over inaction on student migration | Out Of Focus
'ഇനിയും വിരൽ ചൂണ്ടി മുഖത്ത് നോക്കി പറയും, അതിലൊരു സംശയവും വേണ്ട'
കെകെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം തിരുത്തൽ ശക്തികളാകണമെന്നും മന്ത്രി
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നാണ് മന്ത്രി ആർ. ബിന്ദുവിന്റെ പ്രതികരണം
വിദ്യാർഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകരെന്നും മന്ത്രി പറഞ്ഞു.
"വ്യവസ്ഥയുടെ എല്ലാ സാന്ത്വനങ്ങൾ ചേർന്നാലും ഉള്ളു പൊള്ളിക്കുന്ന ദലിത് ജീവിതത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന സാർത്ഥകമായ അക്കാദമിക് ജീവിതം. ഡോ. എം. കുഞ്ഞാമന് യാത്രാമൊഴി"
ജില്ലാ കലക്ടറേറ്റിൽ സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ചത്.
ഫ്യൂഡൽ മേലാള ബോധത്തോടെയാണ് സുരേഷ് ഗോപിയുടെ പെരുമാറ്റവും സംസാരവുമെന്നും ആർ ബിന്ദു പറഞ്ഞു
ലെറ്റർപാഡും ഒപ്പും വ്യാജമാണെന്ന് സികെസിടി സ്ഥിരീകരിച്ചു
കള്ളം പറഞ്ഞ മന്ത്രി മാപ്പ് പറയണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ആവശ്യപ്പെട്ടു.
ട്രോളുകൾ നന്നായെന്നും അങ്ങനെയെങ്കിലും താൻ അവതരിപ്പിച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമല്ലോയെന്നും മന്ത്രി
നിയമസഭ പാസാക്കിയ ബില്ല് ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും മന്ത്രി
കാട്ടാക്കട ക്രിസ്ത്യൻ കോളജ് എസ്എഫ്ഐ ആൾമാറാട്ട വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം
'സമാനമായ അധിക്ഷേപങ്ങളിൽ മനസ്സു ചത്ത് ജീവനവസാനിപ്പിച്ചവർ വേറെയും എത്രയോ പേരുണ്ട്'
''നാളെ എന്നെയും പുറത്താക്കുമായിരിക്കും. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?''- മന്ത്രി ചോദിച്ചു.
ജോസഫ് മുണ്ടശ്ശേരി മുതൽ കെ.ടി ജലീൽ വരെയുള്ളവർ മികച്ച യോഗ്യതയുള്ളവരെന്ന് മന്ത്രി. അങ്ങനെയെങ്കിൽ നാളെ മുതൽ മന്ത്രിമാരുടെ പ്രൊഫൈൽ പരിശോധിക്കാമെന്ന് വി.ഡി സതീശൻ
അമ്മ മരിച്ച ശേഷം പണം കൊണ്ടു തന്നിട്ട് എന്തിനാണ് ?
സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് പണം തിരിച്ചുകിട്ടാത്ത സാഹചര്യമാണ് ഉള്ളത്
സർവകലാശാലാ ജീവനക്കാരുമായും അധ്യാപകരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം